സര്‍ക്കാരിന് അടപടലം ട്രോളുകൾ | FilmiBeatMalayalam

Filmibeat Malayalam 2018-10-20

Views 94

യെ നായകനാക്കി ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും മറ്റൊരു ടീസര്‍ കൂടി എത്തിയിരിക്കുകയാണ്. പുതിയ ടീസര്‍ വന്നതോടെ മലയാളത്തില്‍ നിന്നും ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.ഇതിന് മുന്‍പെത്തിയ സിനിമകളുമായി സാമ്യം തോന്നുന്നതിനാല്‍ വിജയിയ്ക്കും സര്‍ക്കാരിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകളാണ്. അത്തരം ചില ട്രോളുകൾ കാണാം

SARKAR teaser reaction trolls in malayalam

Share This Video


Download

  
Report form
RELATED VIDEOS