ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ കളിക്കാരുടെ പട്ടിക ഇന്ത്യ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ അരങ്ങേറ്റമാണ് ടീമിലെ പ്രധാന മാറ്റം. അതേസമയം, എംഎസ് ധോണിയുടെ ടീമിലുള്ളതിനാല്‍ ബാറ്റ്‌സ്മാന്റെ റോള്‍ മാത്രമായിരിക്കും ഋഷഭിന് ആദ്യ മത്സരത്തിലുണ്ടാവുക. rishabh pant to make debut in india Vs westindiesz ODI