തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ജയം കൈവിട്ട് മഞ്ഞപ്പട. ഒരു ഗോളിനു മുന്നിട്ടുനിന്ന കേരള ബ്ലാസ്റ്റേഴ്സിനെ അവസാന നിമിഷം ഡല്‍ഹിയും സമനിലയില്‍ പൂട്ടി.ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മലയാളി താരം സി കെ വിനീതിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്.മുംബൈ സിറ്റിക്കെതിരായ തൊട്ടുമുമ്പത്തെ കളിയുടെ തനിയാവര്‍ത്തനം കൂടിയായിരുന്നു ഇത്. അന്നും അവസാന മിനിറ്റുകിലാണ് ലീഡ് കൈവിട്ട് ബ്ലാസ്റ്റേഴ്സ് സമനില സമ്മതിച്ചത്.
again tie in kochi, what happend to kerala blasters?