ജനങ്ങള്‍ക്കും ബാങ്ക് സേവനം ഇനി എളുപ്പത്തിൽ | Oneindia Malayalam

Oneindia Malayalam 2018-10-22

Views 157

Banking service improves Saudi Arabia
സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലും പെട്രോള്‍ പമ്ബുകളിലുമൊക്കെ ബാങ്കുകളുടെ സേവനം ലഭ്യമാക്കാന്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി പദ്ധതി ആവിഷ്ക്കരിക്കുന്നു.മുഴുവന്‍ ജനങ്ങള്‍ക്കും ബാങ്കുകളുടെ സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
#SaudiArabia

Share This Video


Download

  
Report form
RELATED VIDEOS