In a first, diesel is costlier than petrol in Odisha
രാജ്യത്ത് ആദ്യമായി പെട്രോളിനേക്കാള്‍ വില ഡീസലിന് ഈടാക്കുന്നു. സാധാരണ പെട്രോളിനാണ് വില കൂടുതല്‍ ഈടാക്കുക. ഡീസലിനേക്കാള്‍ ആറ് രൂപയ്ക്കും പത്തു രൂപയ്ക്കുമിടയില്‍ അധികം വില പെട്രോളിന് കൊടുക്കേണ്ടി വരും. എന്നാല്‍ ഒഡീഷയില്‍ ഡീസലിനാണ് വില കൂടുതല്‍. ദേശീയതലത്തില്‍ എണ്ണവില തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ഒഡീഷയില്‍ ഡീസല്‍ വില പെട്രോളിനേക്കാള്‍ കൂടിയിരിക്കുന്നത്.
#Petrol #Diesel