കൊച്ചുണ്ണി റെക്കോർഡ് സൃഷ്ടിക്കുന്നു | filmibeat Malayalam

Filmibeat Malayalam 2018-10-23

Views 155

Kayamkulam Kochunni new collection report from Tamil Nadu
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ പ്രദര്‍ശനത്തിനെത്തിയ കായംകുളം കൊച്ചുണ്ണി രബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് കുതിക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 50 കോടി ക്ലബ്ബിലുള്‍പ്പെടെ ഇടം നേടിയ ചിത്രം കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി.
#KayamkulamKochunni

Share This Video


Download

  
Report form
RELATED VIDEOS