ലാലേട്ടന്റെ ഹിറ്റ് ഡയലോഗ് സിനിമയാകുന്നു | filmibeat Malayalam

Filmibeat Malayalam 2018-10-24

Views 137

Tovino Thomas's next movie named Mohanlal's hit dialogue
ടൊവിനോയെ നായകനാക്കി കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണെന്നാണ് റിപ്പോർട്ട്. 2 പെണ്‍കുട്ടികള്‍ എന്ന സിനിമയ്ക്ക് ശേഷം ജിയോ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ദീപു പ്രദീപുമായി ചേര്‍ന്ന് ജിയോ ബേബിയാണ് തിരക്കഥ ഒരുക്കുന്നതും. ചിത്രത്തില്‍ നാട്ടിന്‍ പുറത്തുകാരനായ യുവാവായിട്ടാണ് ടൊവിനോ അഭിനയിക്കുന്നത്.
#Mohanlal #TovinoThomas

Share This Video


Download

  
Report form
RELATED VIDEOS