Restrictions in sabarimala
ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി പോലീസ്. അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. തീര്‍ത്ഥാടകര്‍ തുടര്‍ച്ചയായി സന്നിധാനത്ത് തങ്ങുന്നത് നിയന്ത്രിക്കാന്‍ പോലീസ് ഒരുങ്ങുന്നത്. ഭക്തര്‍ 24 മണിക്കൂറിധികം സന്നിധാനത്ത് തുടരരുതെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. നിലയ്ക്കല്‍ മുതല്‍ തിരക്ക് നിയന്ത്രിക്കുന്നതിനും ആലോചനയുണ്ട്.