Common mistakes that you must avoid while using your credit card. Here are some important ways to use credit cards safely.
ക്രെഡിറ്റ് ലിമിറ്റ് നോക്കി വേണം എപ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍. നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് അടുക്കാറായല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കുറയ്ക്കുക. കാരണം ക്രെഡിറ്റ് ലിമിറ്റിന് മുകളിൽ പണം ചെലവാക്കിയാൽ കൂടുതൽ പലിശ നൽകേണ്ടി വരും.
#CreditCard