കേസുമായി മുന്നോട്ടുപോകുമെന്ന് എം ടി വാസുദേവന്‍ നായര്‍ | Oneindia Malayalam

Oneindia Malayalam 2018-10-25

Views 80

MT Vasudevan Nair goes with the case against director V A Sreekumar Menon on Randamoozham
രണ്ടാമൂഴവുമായി ബന്ധപ്പെട്ട കേസില്‍ മുന്നോട്ട് പോകുമെന്ന് എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍. കേസ് കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം അവസാന മണിക്കൂറുകളിലും അനുരജ്ഞന ശ്രമവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോനും രംഗത്തുണ്ട്.
#MT #Randaamoozham #Mohanlal

Share This Video


Download

  
Report form
RELATED VIDEOS