നമ്മൾ കാത്തിരുന്ന ആ സൗകര്യം Whatsappൽ എത്തി!! | Oneindia Malayalam

Oneindia Malayalam 2018-10-26

Views 258

ഇന്നുള്ള ഏകദേശം എല്ലാ മെസ്സേജിങ് ആപ്പുകളിലും ലഭ്യമായിട്ടുള്ള ഒരു സേവനമാണ് ചാറ്റ് ചെയ്യുമ്പോൾ സ്റ്റിക്കറുകൾ അയക്കാനുള്ള സൗകര്യം. വ്യത്യസ്തങ്ങളായ സ്റ്റിക്കറുകളുടെ വലിയ ശേഖരം തന്നെ പല ആപ്പുകൾക്കും ഉണ്ട്. എന്നാൽ വാട്സാപ്പിൽ മാത്രം ഈ സൗകര്യം ഇന്നും ലഭ്യമായിരുന്നില്ല. എന്തായാലും ആ പരാതി ഉടൻ തീരുകയാണ്. ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റാ പതിപ്പിൽ സ്റ്റിക്കർ പിന്തുണ എത്തിയിരിക്കുകയാണ് ഇപ്പോൾ.
whatsapp stickers now official

Share This Video


Download

  
Report form