ശബരിമല വിധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ | OneIndia Malayalam

Oneindia Malayalam 2018-10-27

Views 218

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതി വിധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നടപ്പാക്കാന്‍ കഴിയുന്ന ഉത്തരവുകള്‍ മാത്രമേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് ഷാ പറഞ്ഞു. കേരളത്തില്‍ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നുവെന്ന് അമിത് ഷാ.
Amit Shah spoke against supreme court on sabarimala verdict. He attacked kerala government through his speech.

Share This Video


Download

  
Report form
RELATED VIDEOS