പൃഥ്വിയുടെ സംവിധാന മികവില്‍ ടൊവിനോയും ഫ്‌ളാറ്റ്! | Filmibeat malayalam

Filmibeat Malayalam 2018-10-27

Views 1

കേരളത്തിലെ ഷെഡ്യൂളിന് പിന്നാലെ മുംബൈയിലേക്ക് പോവാനുളള തയ്യാറെടുപ്പിലാണ് പൃഥ്വിയും സംഘവും. ഇന്ദ്രജിത്തും ടൊവിനോയുമുള്ള രംഗങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചതിന് ശേഷമാണ് സംഘം അടുത്ത ലൊക്കേഷനിലേക്ക് പോവുന്നത്. തന്റെ സഹോദരനായത് കൊണ്ടല്ല മറിച്ച് ആ കഥാപാത്രത്തിന് അനുയോജ്യനായതിനാലാണ് ഇന്ദ്രജിത്തിനെ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതെന്ന് പൃഥ്വി പറഞ്ഞിരുന്നു.
Tovino Thomas says about about Lucifer and his experience with prithviraj.

Share This Video


Download

  
Report form