k surendrans facebook post about amit shah speech
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ കണ്ണൂരിലെത്തി പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് വ്യക്തമാക്കിയ അമിത് ഷായുടെ പ്രസംഗത്തെക്കുറിച്ച് വിശദീകരിച്ച് തളര്‍ന്നിരിക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍റെ പ്രസ്താവനയെ ഊട്ടിയുറപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വലിച്ച് താഴെയിടുമെന്ന് പറഞ്ഞാല്‍ വലിച്ച് താഴെയിടുമെന്ന് തന്നെയാണ് ഉദ്ദേശിച്ചത് എന്നാാണ് കെ സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്.