paris lakshmi about her love marriage
തുടക്കത്തില്‍ തന്നെ തങ്ങള്‍ക്കിടയില്‍ മികച്ച കെമിസ്ട്രി ഉടലെടുത്തിരുന്നു . പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്ന സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ആദ്യ കൂടിക്കാഴ്ച മുതലേ തനിക്ക് അങ്ങനെയൊരു തോന്നലുണ്ടായിരുന്നു. അങ്ങനെ 21മാത്തെ വയസ്സില്‍ വിവാഹം തീരുമാനിക്കുകയായിരുന്നു.