ഡ്രാമയുടെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. 2മണിക്കൂര്‍ 26 മിനുട്ട് ദൈര്‍ഘ്യമാണ് ചിത്രത്തിനുളളത്. 250 ലേറെ തിയ്യേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.
mohanlal's drama movie release updates