വെട്ടിലായി കേരളത്തിലെ കോൺഗ്രസ് | Oneindia Malayalam

Oneindia Malayalam 2018-10-31

Views 295

ശബരിമല യുവതീപ്രവേശ വിഷയത്തിൽ കെപിസിസിയുടെ നിലപാട് തള്ളിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം യാഥാസ്ഥിതിക നിലപാട് സ്വീകരിച്ചുവരികയാണ്. ആ നിലപാട് ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഇടയാക്കൂവെന്നും പിണറായി വിജയൻ പറഞ്ഞു.

On Sabarimala Issue, Rahul Gandhi Differs From Kerala Congress

Share This Video


Download

  
Report form
RELATED VIDEOS