ആർ ബി ഐയും കേന്ദ്രവും തമ്മിൽ തുറന്ന പോര് | Oneindia Malayalam

Oneindia Malayalam 2018-10-31

Views 103

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ബാങ്കിന്റെ നടപടികളില്‍ കൂടുതലായി ഇടപെടുന്നതാണ് ഊര്‍ജിത് പട്ടേലിനെ മടുപ്പിച്ചതെന്ന് സിഎന്‍ബിസി-ടിവി18 റിപ്പോര്‍ട്ട് ചെയ്യുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആര്‍ബിഐയെ കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
RBI governor Urjit Patel may consider resignation because of BJP government

Share This Video


Download

  
Report form