സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരവേ ബിജെപി കൂടുതല്‍ ആശങ്കയില്‍. ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവാത്ത അവസ്ഥയിലാണ് അവര്‍. എന്നാല്‍ ഹിന്ദി ഹൃദയ ഭൂമിയായ മധ്യപ്രദേശിലെ ഫലമാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. വേറൊന്നുമല്ല ഹിന്ദി ഹൃദയഭൂമിയാണ് ബിജെപിയുടെ ഏറ്റവും വലിയ വോട്ടുബാങ്ക്.
Madhya Pradesh election results may impact BJP