കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ നിഷ്പ്രഭരാക്കി ടീം ഇന്ത്യ ഏകദിന പരമ്പര 3-1നു പോക്കറ്റിലാക്കിയിരുന്നു . നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ ഒമ്പത് വിക്കറ്റിനാണ് കരീബിയന്‍സിനെ കോലിപ്പട കശാപ്പ് ചെയ്തത്. കണ്ണടച്ച് തുറക്കും മുൻപ് മത്സരം അവസാനിച്ചതിന്റെ നിരാശയിലായിരുന്നു കാണികൾ , ഇപ്പോൾ ട്രോളന്മാരും സജീവമാണ് സോഷ്യൽ മീഡിയയിൽ
Trollers active in social media about India vs westindies last ODI