ബിഗ് ബോസ് മലയാളം സീസണ്‍ 2വിൽ ആരൊക്കെ? | Filmibeat malayalam

Filmibeat Malayalam 2018-11-02

Views 268

വിജയകരമായി മലയാളത്തിലും ബിഗ് ബോസ് സീസണ്‍ വണ്‍ അവസാനിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ മുപ്പതിന് നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ സാബുമോന്‍ അബ്ദുസമദ് ആയിരുന്നു വിജയിച്ചത്. രണ്ടാം സീസണ്‍ അടുത്ത വര്‍ഷമേ ഉണ്ടാവുകയുള്ളുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എങ്കിലും ബിഗ് ബോസ് 2 വിലേക്ക് വമ്പന്മാര്‍ വരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

anchor arya saying about her biggboss entry

Share This Video


Download

  
Report form
RELATED VIDEOS