uber eats delivery boy tried to misbehave suspended
ഓൺലൈൻ ഫുഡ് ഡെലിവറി സർവീസായ യൂബർ ഈറ്റിസിന്റെ ഡെലിവറി ബോയിയിൽ നിന്നും ദുരനുഭവം നേരിട്ടെന്ന ആരോപണവുമായി യുവതി രംഗത്ത്. ഭക്ഷണത്തിന്റെ വില എത്രയാണെന്ന് ചോദിച്ചപ്പോൾ ഇയാൾ ഫോണിൽ അശ്ലീല ചിത്രം കാണിക്കുകയും ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്നും പ്രിയ ആരോപിക്കുന്നു.