ദീപാവലി അടുത്തിരിക്കയാണ്. ആഘോഷവേളകളിൽ സ്വർണ്ണം വാങ്ങുന്നവരാണ് നമ്മളിൽ പലരും. പക്ഷെ, സ്വർണ്ണം ഓൺലൈനായി വാങ്ങാൻ പലരും മടി കാണിക്കാറുണ്ട്. എന്നാൽ ഓൺലൈനായി സ്വർണ്ണം വാങ്ങുന്നവരുമുണ്ട്. ആകർഷകമായ ഓഫറുകളുടെ സ്വർണ്ണം ഓൺലൈനിൽ പ്രത്യക്ഷപ്പെടുമ്പോൾ കണ്ടപാടെ വാങ്ങുന്നതിനു മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കുക.