ഹിറ്റ്മാന്റെ വണ്‍മാന്‍ ഷോയില്‍ പല റെക്കോര്‍ഡുകളും തകര്‍ന്നു വീണിരുന്നു. എന്നാല്‍ രോഹിത്തിന്റെ പ്രകടനത്തിന്റെ തിളക്കത്തില്‍ മങ്ങിപ്പോയ ചില സംഭവങ്ങളുണ്ട്. ക്രുനാലിന്റെ തീപ്പൊരി ബൗണ്‍സര്‍, ഹിറ്റ്മാനല്ല ഇത് ക്യാച്ച്മാന്‍, ലഖ്‌നൗവില്‍ ഇവയും സംഭവിച്ചു, അവ എന്തൊക്കെയാണെന്നു നോക്കാം.
India vs Windies 2018, 2nd T20I: Unnoticed things from the match