Indusgo: Self Drive Rent a Car in Kerala
മാരുതി ഓൾട്ടോ മുതൽ മെഴ്‌സിഡസ് ബെൻസ് വരെയുള്ള 24 മോഡലുകളാണ് വിവിധ ഡീലർഷിപ്പുകളിലൂടെ കമ്പനി വാടകയ്ക്ക് ലഭ്യമാക്കുന്നത്. പ്രീമിയം ലക്ഷുറി വാഹനങ്ങൾ, എക്സിക്യൂട്ടീവ് സെഡാനുകൾ, എസ് യുവികൾ തുടങ്ങി വിവിധ കമ്പനികളുടെ കാറുകളും ഇൻഡസ് ഗോയിൽ ലഭ്യമാണ്.
#IndusGo