കോലി വിശദീകരണവുമായി രംഗത്ത് | Oneindia Malayalam

Oneindia Malayalam 2018-11-09

Views 37

Virat Kohli clarifies 'leave India' remark after social media backlash
ക്രിക്കറ്റ് ആരാധകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വിശദീകരണവുമായി രംഗത്തെത്തി. ആരാധകന്റെ വിമര്‍ശനത്തിന്റെ ചെറിയൊരു ഭാഗത്തിന് മാത്രമായാണ് തന്റെ മറുപടിയെന്ന് കോലി ട്വീറ്റിലൂടെ പറഞ്ഞു. വിരാട് കോലിയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ബാറ്റിങ് ഇഷ്ടമല്ലെന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകന്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹനല്ലെന്നായിരുന്നു കോലി കഴിഞ്ഞദിവസം പറഞ്ഞത്.
#ViratKohli

Share This Video


Download

  
Report form
RELATED VIDEOS