3 Youngsters who could debut for India in 2019
ഈ വര്‍ഷം നിരവധി യുവതാരങ്ങളാണ് ഇന്ത്യക്കു വേണ്ടി വിവിധ ഫോര്‍മാറ്റുകളിലായി അരങ്ങേറിയത്.ചിലര്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചപ്പോള്‍ മറ്റു ചിലര്‍ക്കു അവസരം മുതലെടുക്കാനായില്ല. അടുത്ത വര്‍ഷം ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുള്ള ചില യുവതാരങ്ങള്‍ ആരൊക്കെയെന്നു നോക്കാം
#TeamIndia