നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ആര്‍എസ്എസിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള ഉറപ്പ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഓഫീസുകളിലോ പരിസരത്തോ ആര്‍എസ്എസ് ശാഖകള്‍ അനുവദിക്കില്ലെന്നാണ് പ്രകടന പത്രികയിലെ കോണ്‍ഗ്രസിന്റെ വാഗ്ദാനം. ശനിയാഴ്ചയാണ് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിക്കിയത്.
Congress to not allow RSS 'shakhas' in govt buildings if it comes to power