രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം വരുന്നു | filmibeat Malayalam

Filmibeat Malayalam 2018-11-12

Views 1.1K

Next big budget movie of SS Rajamouli
രാംചരണിനെയും ജൂനിയര്‍ എന്‍ടിആറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിക്കുന്ന സിനിമയുടെ ലോഞ്ചിംഗ് നടന്നിരിക്കുകയാണ്. ഇത്തവണ തെലുങ്ക് ആരാധകര്‍ക്ക് ആവേശം പകരുന്നൊരു സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റസ്ലിംഗ് രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സ്‌പോര്‍സ് സിനിമയായിരിക്കുമെന്നും സൂചനയുണ്ട്.
#Rajamouli

Share This Video


Download

  
Report form
RELATED VIDEOS