ടിപ്പു ജയന്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ ആടിയുലയുന്നു | Oneindia Malayalam

Oneindia Malayalam 2018-11-12

Views 117

Siddharamiah against JDS
കര്‍ണാടകത്തില്‍ ടിപ്പു ജയന്തിയുടെ പേരില്‍ വിവാദം കൊഴുക്കുന്നു. സര്‍ക്കാര്‍ തന്നെ ഈ വിഷയത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കോണ്‍ഗ്രസ് ഒന്നടങ്കം ജെഡിഎസ്സിനും കുമാരസ്വാമിക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏറ്റവും വിപുലമായി ആഘോഷിച്ചതായിരുന്നു ടിപ്പു ജയന്തി.
#Congress #JDS

Share This Video


Download

  
Report form
RELATED VIDEOS