Highest Grossing Bollywood Movies of 2018
ആദ്യദിനം കോടികള്‍ കളക്ഷന്‍ ലഭിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ മോശം പ്രകടനം കാഴ്ച വെക്കേണ്ടതായി വന്ന സിനിമകളും അനവധിയാണ്. റിലീസ് ദിവസം വമ്പന്‍ കളക്ഷന്‍ നേടിയിട്ടും വിജയിക്കാതെ പോവുന്ന സിനിമകളുണ്ട്. അതിലൊരു ഉദാഹരണമാണ് ആമിര്‍ ഖാന്റെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. ഈ വര്‍ഷം ബോക്‌സോഫീസില്‍ വലിയ തുക സ്വന്തമാക്കിയ അഞ്ചോളം സിനിമകളാണുള്ളത്.
#Bollywood