What is write petition and review petition
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മാത്രം സമര്‍പ്പിക്കാന്‍ സാധ്യമായ ഹര്‍ജികളാണ് റിട്ട് ഹര്‍ജികള്‍. ഹൈക്കോടതിയില്‍ ആര്‍ട്ടിക്കിള്‍ 226 പ്രകാരവും സുപ്രീം കോടതിയില്‍ ആര്‍ട്ടിക്കിള്‍ 32 പ്രകാരവും റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യാം. സുപ്രീം കോടതി വിധിയില്‍ ഒറ്റ നോട്ടത്തില്‍ എന്തെങ്കിലും പിഴവുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ റിവ്യു ഹര്‍ജി സമര്‍പ്പിക്കാവുന്നതാണ്
#writHarji