ശബരിമല സമരം ഏഴ് സംസ്ഥാനങ്ങളിലേക്ക് | Oneindia Malayalam

Oneindia Malayalam 2018-11-17

Views 193

BJP to spread sabarimal protest to 7 states
ശബരിമല സമരം ഏഴ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നു. ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുള്ള എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഏഴ് സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ശബരിമലയെ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലും ആവശ്യപ്പെടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
#Sabarimala

Share This Video


Download

  
Report form
RELATED VIDEOS