അയ്യപ്പനുവേണ്ടി ജയിലിൽ കിടക്കാൻ സന്തോഷമെന്ന് സുരേന്ദ്രൻ | Oneindia Malayalam

Oneindia Malayalam 2018-11-18

Views 168

നിലയ്ക്കലില്‍ നിന്നും ഇന്നലെ രാത്രി അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തനംതിട്ട മജിസ്‌ട്രേറ്റിന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്യായമായി സംഘം ചേരല്‍, പൊലിസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.
K Surendran remanded by Pathanamthitta Magistrate for 14 days

Share This Video


Download

  
Report form
RELATED VIDEOS