പ്രമുഖ ഫുട്ബോൾ താരത്തിന്റെ കഥ വെള്ളിത്തിരയിൽ | Filmibeat malayalam

Filmibeat Malayalam 2018-11-18

Views 26.6K

ഫുട് ബോൾ ഇന്ത്യക്കാരുടെ ചങ്കിടിപ്പു തന്നെയാണ്. ദേശ -ഭാഷ- വർണണവ്യത്യാസമില്ലാതെ നമ്മളെല്ലാവരും കാൽപ്പന്ത് കളിയുടെ പിന്നാലെയാണ്. സിനിമ-ഫുട് ബോൾ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യൻ മുൻ ഫുട്ബോൾ ടീം നായകനായ ബൈച്ചിങ് ബൂട്ടിയയുടെ ജീവിതം സിനിമയാകുന്നു.
Bhaichung Bhutia biopic coming soon

Share This Video


Download

  
Report form
RELATED VIDEOS