ജിസിസി രാജ്യങ്ങള്‍ റിയാദില്‍ സംഗമിക്കും | Oneindia Malayalam

Oneindia Malayalam 2018-11-19

Views 476

GCC Countries attend Riyadh summit including Qatar says Kuwait Minister
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ വീണ്ടും സജീവ നീക്കം. കുവൈത്ത് തന്നെയാണ് ഇത്തവണയും സമവായ നീക്കവുമായി മുന്നിലുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ പഴയ ബന്ധം പുനസ്ഥാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുവൈത്ത് നീക്കങ്ങള്‍ വേഗത്തിലാക്കിയത്.
#Kuwait

Share This Video


Download

  
Report form
RELATED VIDEOS