Laxman about his retirement
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഇതിഹാസതാരമായ വിവിഎസ് ലക്ഷ്മണിന്റെ സ്ഥാനം. വെരി വെരി സ്‌പെഷ്യലെന്ന് ആരാധകര്‍ വിശേഷിപ്പിച്ച അദ്ദേഹം നിരവധി മല്‍സരങ്ങളിളാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായിട്ടുള്ളത്.