സൗദിയില്‍ അടുത്ത രാജാവ് മുഹമ്മദ് രാജകുമാരനാകില്ലേ? | Oneindia Malayalam

Oneindia Malayalam 2018-11-22

Views 268

Saudi planning to appoint Prince Muhammed Bin Salman as King of Saudi.
സൗദി അറേബ്യയില്‍ അടുത്ത രാജാവ് ആരാകും. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് നിലവിലെ രാജാവ്. നിലവിലെ കിരീടവകാശി സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ്. അടുത്തിടെ പല സംഭവങ്ങളിലും ആരോപണവിധേയനാണ് മുഹമ്മദ് രാജകുമാരന്‍.
#SaudiArabia

Share This Video


Download

  
Report form
RELATED VIDEOS