Mohammad Shahzad slams record-breaking 74 runs off 16 balls, takes T10 League 2018 by a storm
അഫ്ഗാനിസ്താന്റെ വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ അഹമ്മദ് ഷഹ്‌സാദിന്റെ ഇടിവെട്ട് പ്രകടനത്തോടെ ടി10 ലീഗിന്റെ രണ്ടാം സീസണിന് യുഎയില്‍ തുടക്കം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ ഷഹ്‌സാദിന്റെ വെടിക്കെട്ടില്‍ സ്തബ്ധരാവുകയായിരുന്നു. അടുത്ത ഐപിഎല്ലില്‍ തീര്‍ച്ചയായും തന്നെ കാണാമെന്ന് ഉറപ്പു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.