Mammootty's Peranbu screened at the IFFI 2018
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പേരന്‍പ് പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ വര്‍ഷം രണ്ടാമതും പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച മറ്റൊരു ചിത്രമില്ല. ഡെലിഗേറ്റുകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പേരന്‍പ് ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിക്കുന്നത്.