പരാജയപ്പെട്ട 10 പ്രധാന വാഗ്ദാനങ്ങൾ | Oneindia Malayalam

Oneindia Malayalam 2018-11-26

Views 677

After 4 years, here are the promises Modi govt could not keep
2019 ൽ രാജ്യം മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ 2014 ലെ തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ എന്തൊക്കെയായിരുന്നു എന്നോ ഓർക്കുന്നുണ്ടോ? അധികാരത്തിലേറി നാല് വർഷമായിട്ടും മോദി ഗവൺമെന്റിന് നടപ്പിലാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം

Share This Video


Download

  
Report form