PK Sasi mla has been suspended from party
ഒടുവിൽ ഷൊർണ്ണൂർ എം എൽ എ പി കെ ശശിയെ പാർട്ടി സസ്‌പെൻഡ് ചെയ്തു. അതും 6 മാസത്തേയ്ക്ക്. സിപിഎമ്മിന്റെ ഭരണഘടന പ്രകാരമുളള ഏറ്റവും പ്രധാനപ്പെട്ട അച്ചടക്ക നടപടി തന്നെയാണ് എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടിസ്വീകരിച്ചിരിക്കുന്നത്. പ്രാഥമിക അംഗത്വത്തില്‍നിന്നുമാണ് ശശിയെ പുറത്താക്കിയത്. എന്നാൽ ഇത് ആദ്യമായല്ല ലൈംഗികാതിക്രമ പരാതിയില്‍ ഒരു നേതാവിനെ പാർട്ടി പുറത്താക്കുന്നത്.