New party formed in mizoram assembly election
ലോകത്താകമാനമുള്ള തിരഞ്ഞെടുപ്പുകളിലും പ്രധാന വിഷയം അഴിമതി തന്നെയാണ്. മിസോറാമും ഇതിൽ നിന്നും വ്യത്യസ്തമല്ല. എന്നാൽ മിസോറാം രാഷ്ട്രീയത്തിലെ അഴിമതി തുടച്ചു നീക്കുന്നതിന് 'സോറാം താർ' എന്ന പുതിയ പാർട്ടി നവംബർ 28ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും.