Rajasthan election, Amit Shah's new trick
ഡിസംബർ 7 നാണ് ഇനി അവസാന ഘട്ട പോരാട്ടം. തെലങ്കാനയും രാജസ്ഥാനും പിടിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടക്കും. ശക്തമായ ഭരണവിരുദ്ധവികാരം ബിജെപിക്കെതിരെ നിലനിക്കുന്നത്കൊണ്ട് കോൺഗ്രസിന്റെ വിജയസാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഭരണം പിടിക്കാൻ അവസാന അടവും പയറ്റുകയാണ് അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി.