ട്രോഫി ഇന്ത്യയില്‍ സഞ്ചാരം ആരംഭിക്കുന്നു | Oneindia Malayalam

Oneindia Malayalam 2018-12-01

Views 39

ICC Cricket World Cup trophy arrives in India, to be displayed in nine cities
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന്റെ ട്രോഫി ഇന്ത്യയില്‍ സഞ്ചാരം ആരംഭിക്കുന്നു. വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ട്രോഫി 23 ദിവസം ഇന്ത്യയിലെ ഒന്‍പത് പ്രമുഖ നഗരങ്ങളിലുടെ സഞ്ചരിക്കും. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളുരു എന്നിവിടങ്ങളില്‍ ട്രോഫി നേരില്‍ക്കാണാന്‍ അവസരമൊരുക്കുന്നുണ്ട്.


Share This Video


Download

  
Report form