നമ്മള്‍ കേട്ട് വളര്‍ന്ന നാടോടി കഥകളിലേതുപോലുള്ള മനോഹരമായ സ്ഥലങ്ങള്‍. അല്ലങ്കില്‍ ചില അനിമേഷന്‍ ചിത്രങ്ങളില്‍ കാണുന്ന സ്വപ്ന തുല്യമായ സ്ഥലങ്ങള്‍. ഇതൊക്കെ സാങ്കല്പികം മാത്രമല്ല ഭൂമിയില്‍ അതായാത് നമ്മുട ഇന്ത്യന്‍ മണ്ണില്‍ തന്നേ ഉണ്ടെന്നു പലര്‍ക്കും അറിയില്ല. അത്തരത്തില്‍ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.