Oormila Unni about Deepa Nishanth
കോപ്പിയടിക്കുന്ന ടീച്ചർക്കൊപ്പ വേദി പങ്കിടരുതെന്ന് തന്റെ ജീവിതത്തിൽ ഉണ്ടെന്ന് തോന്നുന്നു എന്നാണ് ഊർമ്മിള ഫേസ്ബുക്കിൽ കുറിച്ചത്. ദൈവം കൊടുത്തത് എന്ന ക്യാപ്ഷനോടെയാണ് ഈ ഈ പോസ്റ്റ് താരം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അതു പോലെ ഊർമ്മിള ഉണ്ണിയുടെ പേസ്റ്റ് മകൾ ഉത്തര ഉണ്ണിയും ഷെയർ ചെയ്തിട്ടുണ്ട്.