മോദിയ്ക്ക് ഉള്ളി വിറ്റ കാശ് അയച്ച് കർഷകൻ | Oneindia Malayalam

Oneindia Malayalam 2018-12-03

Views 128

Farmer gets rupees 1064 for 750 Kg of Onion sends money to PM Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു പ്രതിഷേധം നേരിടേണ്ടി വരുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷകന്റെ പ്രതിഷേധം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. തന്റെ ഏറെ കാലത്തെ അധ്വാനത്തിന്റെ ഫലം മോദിക്ക് മണി ഓര്‍ഡര്‍ അയച്ചിരിക്കുകയാണ് കര്‍ഷകന്‍.

Share This Video


Download

  
Report form
RELATED VIDEOS