ബിജെപി നേതാക്കൾ അറസ്റ്റിൽ | Oneindia Malayalam

Oneindia Malayalam 2018-12-04

Views 99

Two BJP leaders, cop among four held for Gujarat constable exam paper leak
ഗുജറാത്തിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷ ചോദ്യപേപ്പർ ചോർത്തിയ കുറ്റത്തിന് ബിജെപി നേതാക്കൾ അറസ്റ്റിൽ. ഒരു സബ് ഇൻസ്പെക്ടർ അടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകരായ മുകേഷ് ചൗധരി, മന്‍ഹാര്‍ പട്ടേല്‍, എന്നിവര്‍ക്ക് പുറമേ സ്വകാര്യ ഹോസ്റ്റല്‍ ഉടമയായ രൂപാല്‍ ശര്‍മയുമാണ് അറസ്റ്റിലായത്.

Share This Video


Download

  
Report form
RELATED VIDEOS