മലയാളത്തിന്റെ താരരാജാക്കന്മാര്‍ | filmibeat Malayalam

Filmibeat Malayalam 2018-12-05

Views 93

when mammootty mohanlal appeared onscreen that movies are super hit
മെഗാസ്റ്റാറും നടനവിസ്മയവുമായി വര്‍ഷങ്ങളായി മലയാള സിനിമയുടെ താരരാജാക്കന്മാരായി വിലസുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരില്‍ ആരാണ് മുന്നിലെന്ന് ചോദിച്ചാല്‍ ഉത്തരം ആര്‍ക്കും പറയാന്‍ കഴിയില്ല. രണ്ടും പേരും ഒരുപോലെ കഴിവ് തെളിയിച്ചവരാണ്. കേരളത്തില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളും ഇവരാണ്

Share This Video


Download

  
Report form